'കോട്ടയത്തേത് ബിജെപി കൗൺസിലർ മനപ്പൂർവ്വം ഉണ്ടാക്കിയ പ്രശ്നം'

കോട്ടയത്ത് കൊവിഡ് ബാധിതനായി മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയതാണെന്ന് സിപിഎം ജിലുള്ള സെക്രട്ടറി വിഎൻ വാസവൻ. സാധാരണഗതിയിൽ ഒരു പ്രശ്നവും ഇല്ലാതെ സംസ്കാരം നടക്കുന്ന ശ്മശാനത്തിൽ കൗൺസിലർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Video Top Stories