Asianet News MalayalamAsianet News Malayalam

വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ്; സമ​ഗ്രം അന്വേഷണം നടത്തുമെന്ന് ക്രൈം ​ബ്രാഞ്ച്

തലസ്ഥാനത്ത് മാത്രം 300ലധികം വ്യാജ അപകടങ്ങൾ. പിന്നിൽ സംഘടിത സാമ്പത്തിക തട്ടിപ്പുകാരെന്നും ക്രൈം ​ബ്രാഞ്ച് ഐജി ഹർഷിത അത്തല്ലൂരി. 
 

വാഹനാപകട ഇൻഷുറൻസ് തട്ടിപ്പിനെക്കുറിച്ച് സമ​ഗ്രം അന്വേഷണം നടത്തുമെന്ന് ക്രൈം ​ബ്രാഞ്ച്. തലസ്ഥാനത്ത് മാത്രം 300ലധികം വ്യാജ അപകടങ്ങൾ. പിന്നിൽ സംഘടിത സാമ്പത്തിക തട്ടിപ്പുകാരെന്നും ക്രൈം ​ബ്രാഞ്ച് ഐജി ഹർഷിത അത്തല്ലൂരി.