ഇരട്ടക്കൊലപാതകം: പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആളും പിടിയില്‍

<p>venjaramood murder</p>
Sep 1, 2020, 6:26 PM IST

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പേര്‍ പിടിയിലായെന്ന് റൂറല്‍ എസ്പി. അന്വേഷണം നടക്കുകയാണെന്നും കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories