ചൂര്‍ണിക്കര വ്യാജരേഖ കേസ്; വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ്

ഭൂമി തരംമാറ്റുന്നതിനായി വ്യാജരേഖ ഉണ്ടാക്കിയ കേസില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം പൂര്‍ത്തിയായി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മറ്റന്നാള്‍ സമര്‍പ്പിക്കും. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് സംഘം പറയുന്നത്.

Video Top Stories