Asianet News MalayalamAsianet News Malayalam

'ഇന്ത്യയില്‍ തന്നെ വലിയ കമ്മീഷന്‍ വാങ്ങിയ അഴിമതി'; സര്‍ക്കാരിനെതിരെ പിസി വിഷ്ണുനാഥ്

ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍പ്പോലും ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. കരാറിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ട് 45 ദിവസത്തില്‍ കൂടുതലായി, ഇതുവരെയും അത് നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 