Asianet News MalayalamAsianet News Malayalam

ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു;ആരെയും പ്രതി ചേര്‍ത്തിട്ടില്ല

വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. അന്വേഷണത്തിനിടെ വിജിലന്‍സ് സെക്രട്ടേറിയറ്റില്‍ നിന്നും ഫയലുകള്‍ എടുത്തത് വിവാദമായിരുന്നു