ശിവശങ്കറിനെതിരെ പ്രാഥമികാന്വേഷണത്തിന് സര്‍ക്കാറിന്റെ അനുമതി തേടി വിജിലന്‍സ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണത്തിനായി വിജിലന്‍സ് നിയമോപദേശം തേടുന്നു. പ്രതിപക്ഷ നേതാവിന്റെടക്കം ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

Video Top Stories