'വ്യക്തിയെ കുറിച്ചല്ല, അത് രാഷ്ട്രീയമായ വിമര്‍ശനം'; രമ്യക്കെതിരെയുള്ള ആക്ഷേപത്തില്‍ നിലപാട് ആവര്‍ത്തിച്ച് വിജയരാഘവന്‍


രമ്യ ഹരിദാസിനെതിരെ താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശമെന്ന നിലപാട് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.താല്‍ക്കാലിക ലാഭത്തിന് വേണ്ടി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഗിന് കീഴ്‌പ്പെട്ടുവെന്നും വിജയരാഘവന്‍.
 

Video Top Stories