'പനമരം ടൗണില്‍ താറാവ് മാര്‍ച്ച്', പങ്കെടുത്തത് അമ്പതിനായിരം താറാവുകള്‍!

വയനാട് പനമരം ടൗണിലൂടെ ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ വയലിലേക്ക് 50,000 താറാവുകളെ കൊണ്ടുപോയി. ഈ താറാവ് മാര്‍ച്ച് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
 

Video Top Stories