അപ്പൂപ്പന്‍ ഒന്ന് വളയ്ക്കാന്‍ നോക്കിയതാ, നടന്നില്ല; ചിരിപ്പിക്കും ഈ വീഡിയോ

'കല്യാണരാമനി'ലെ അപ്പൂപ്പനെ അത്ര പെട്ടെന്ന് ആരും മറക്കാനിടയില്ല. ആ സിനിമയിലെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഡയലോഗ് പറയുന്ന ഒരു അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അപ്പൂപ്പന്‍ കിടിലം അഭിനയമാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

Video Top Stories