തോട്ടിന്റെ കരയിലിരുന്ന് ഒരു നാടന്‍ ജൂഗല്‍ബന്ദി; ഈ കുട്ടിക്കൂട്ടം വൈറലാകുന്നു, വീഡിയോ

തോട്ടിന്റെ കരയിലിരുന്നുള്ള നാല് കുട്ടികളുടെ നാടന്‍ ജുഗല്‍ബന്ദിയാണ് ഇപ്പോള്‍ വൈറല്‍. മുളങ്കമ്പില്‍ വടികൊണ്ടടിച്ച് താളം പിടിച്ച് ഒന്നിന് പിറകെ ഒന്നായി നാടന്‍പാട്ട് പാടുകയാണ് ഇവര്‍. മണിച്ചേട്ടനെ ഓര്‍മ്മ വന്നുവെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.
 

Video Top Stories