കാപ്പന്‍ ജയിച്ചു, കുഞ്ഞുമോന്‍ പറഞ്ഞ വാക്ക് പാലിച്ചു; കവലയില്‍വെച്ച് മൊട്ടയടിച്ചു, വീഡിയോ
പാലായില്‍ ജോസ് ടോം പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ കുഞ്ഞുമോന്‍ വാക്ക് പാലിച്ചു. കവലയില്‍ വെച്ച് മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.