ഒരു കസേര മാത്രം.. ഡാന്‍സാണേല്‍ നിര്‍ത്താനും പറ്റുന്നില്ല, ആര് ജയിക്കും?

പയ്യന്നൂര്‍ പാടിച്ചാലിനടുത്ത് കുണ്ടുവാടിയില്‍ കഴിഞ്ഞദിവസം നടന്ന ഓണാഘോഷത്തിനിലെ കസേരകളിയാണ് സംഭവം. ഒരു കസേര മാത്രം ബാക്കിയായപ്പോഴാണ് മത്സരാര്‍ത്ഥി ഡാന്‍സ് തുടങ്ങിയത്. പിന്നെ നടന്നതാണ് മത്സരം.
 

Video Top Stories