റീബില്‍ഡ് കേരളയിലെ കോടികളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് കൊടുക്കാന്‍ നീക്കം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹോളണ്ട് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിക്ക് കോടികളുടെ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ വഴിവിട്ട നീക്കം. യോഗ്യതകളില്ലാത്തതിനാല്‍ ടെണ്ടര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയ കമ്പനിയെ തിരുകിക്കയറ്റാന്‍ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇടപെടുകയും മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്‌ക്ലൂസീവ്.
 

Video Top Stories