മുന്‍കൂര്‍ തുക കൊടുക്കരുത് എന്ന് എവിടെയുമില്ലല്ലോ? ന്യായീകരണവുമായി മുന്‍മന്ത്രി

റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് അറസ്റ്റ് അഭ്യൂഹത്തിനിടെ ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. മൊബിലൈസേഷന്‍ അഡ്വാന്‍സ് ബജറ്റ് വഴിയല്ലാത്ത പദ്ധതികള്‍ക്ക് കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories