Asianet News MalayalamAsianet News Malayalam

'പൊലീസിന് ഇരട്ടത്താപ്പ്, എബിവിപിയെ സഹായിക്കുന്ന നിലപാട്'; പാലായിലെ സംഭവത്തില്‍ ന്യായീകരിച്ച് സിപിഎം ജില്ലാ നേതൃത്വം

പാലാ പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ-പൊലീസ് സംഘര്‍ഷത്തില്‍ ന്യായീകരണവുമായി സിപിഎം ജില്ലാ നേതൃത്വം. എസ്എഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എബിവിപിയെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ജില്ലാ സെക്രട്ടറി വാസവന്‍ ആരോപിച്ചു.

First Published Jan 24, 2020, 1:28 PM IST | Last Updated Jan 24, 2020, 1:28 PM IST