'അരുതാത്തത് സംഭവിച്ചു, ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറയു'മെന്ന് പി സി ജോര്‍ജ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ സംഘടനാ പ്രശ്‌നമുണ്ടായെന്നും വോട്ടുകച്ചവടം അടക്കം ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെന്നും തുറന്ന് സമ്മതിച്ച് ബിജെപി.