Asianet News MalayalamAsianet News Malayalam

തൃക്കാക്കരയിൽ പോരാട്ടം തീപാറുമെന്ന് വോട്ടർമാർ‌

മത്സരം കടുക്കുമെങ്കിലും യുഡിഎഫ് നിലനിർത്തുമെന്ന് മറുവിഭാ​ഗം വോട്ടർമാർ. 

തൃക്കാക്കരയിൽ പോരാട്ടം തീപാറുമെന്ന് വോട്ടർമാർ‌. വികസനത്തിനായി ഇടതുമുന്നണി ജയിക്കണമെന്ന് ഒരു വിഭാ​ഗം വോട്ടർ. മത്സരം കടുക്കുമെങ്കിലും യുഡിഎഫ് നിലനിർത്തുമെന്ന് മറുവിഭാ​ഗം വോട്ടർമാർ.