അഴിമതിക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് വിഎസ്

വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. സുപ്രീംകോടതി വിധി നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories