ഭരണ പരിഷ്‌കാര കമ്മീഷന്‍ പരാജയമാണെന്ന് പറഞ്ഞ സി ദിവാകരന് വിഎസിന്റെ മറുപടി

ഭരണ പരിഷ്‌കരണ കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ലെന്നും വിഎസ് പറയുന്നു


 

Video Top Stories