Asianet News MalayalamAsianet News Malayalam

'പണ്ടൊക്കെ പുറത്തുനിന്ന് പൂ വാങ്ങലില്ലലോ, നമ്മുടെ മുറ്റത്തെ പൂക്കളല്ലേ ഉപയോഗിക്കുക'

പൂക്കളുടെയും പച്ചക്കറികളുടേയുമെല്ലാം കാര്യത്തിൽ കേരളത്തെ സ്വയംപര്യാപ്തതയുള്ള ഒരു നാടാക്കി മാറ്റുമെന്നും ഉപഭോക്തൃ സംസ്ഥാനം എന്നതിൽ നിന്ന്  ഉത്പാദനം നടത്തുന്നൊരു സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും കൃഷിമന്ത്രി വിഎസ് സുനിൽകുമാർ.  തന്റെ മന്ത്രിമന്ദിരത്തിലെ വിപുലമായ കൃഷിക്കാഴ്ചകളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 