Asianet News MalayalamAsianet News Malayalam

'രക്തസാക്ഷികളെ സൃഷ്ടിച്ച് ചൂണ്ടയിടല്‍ മത്സരം നടത്താനല്ല കെഎസ്‌യു സമരം'; ആഞ്ഞടിച്ച് വിടി ബല്‍റാം

ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് എതിരായ പൊലീസ് ആക്രമണത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിഷേധം.അസിസ്റ്റന്റ് കമ്മീഷണര്‍ സുനീഷ് ബാബുവെന്ന ഉദ്യോഗസ്ഥനാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് വിടി ബല്‍റാം ആരോപിച്ചു.  നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ പൊലീസ് നയമാണ് ആവിഷ്‌കരിക്കുന്നതെന്നും ബല്‍റാം പറഞ്ഞു.