വിടി ബല്‍റാമിന്റെ സമരത്തില്‍ മഷിപ്രയോഗമോ? സൈബറിടത്തില്‍ പോര് മുറുകുന്നു

വിടി ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ചോരയ്ക്ക് പകരം ചുവന്ന മഷി ഉപയോഗിച്ചെന്ന് സിപിഎം നേതാക്കള്‍. ചോരയില്‍ കുളിച്ച എംഎല്‍എയുടെയും പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ എടുത്തുകാട്ടി എല്ലാവരും രംഗത്തെത്തി. ജലീലിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25 ക്യാമ്പയിന്‍ തുടങ്ങിയ ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ 50 എന്ന ക്യാമ്പയിനുമായി എതിരാളികള്‍ തിരിച്ചടിച്ചു.
 

Video Top Stories