വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ചുകൊന്നു; കാരണം മുഖ്യപ്രതിയുടെ കാമുകിയുമായുള്ള അടുപ്പം

വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്. കേസില്‍ ചെറായി സ്വദേശികളാണ് പിടിയിലായത്. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് നിഗമനം.

Video Top Stories