'മൂത്തകുട്ടിയെ പീഡിപ്പിച്ചയാളുടെ മുണ്ടില്‍ ഇളയകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതിന്റെ ദുരൂഹത അന്വേഷിച്ചില്ല'; വാളയാര്‍ കേസില്‍ അട്ടിമറി
വാളയാര്‍ കേസന്വേഷണം പൊലീസ് അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.കൊലപാതകമാണെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തിലില്ല. പൊലീസ് തെറ്റിദ്ധരിപ്പിച്ചെന്നും പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞു.