'മൊഴി വായിച്ചുകേള്‍പ്പിച്ചിട്ടില്ല, പ്രോസിക്യൂഷനും ഒത്തുകളിച്ചു'; പൊലീസിനെതിരെ പെണ്‍കുട്ടികളുടെ അമ്മ
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ കേസ് തേച്ചുമായ്ച്ചു കളയാന്‍ പൊലീസ് ശ്രമിച്ചുവെന്ന് അമ്മ. സാക്ഷികള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. പ്രദേശവാസികളല്ലാത്ത ആളുകളെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും അമ്മ പറഞ്ഞു.