വയനാട്ടിലും കൊവിഡ് പരിശോധന കേന്ദ്രം സജ്ജമാകുന്നു; പ്ലാസ്മ ബാങ്ക് പ്രവര്‍ത്തം തുടങ്ങി

ബത്തേരിയിലും, പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിയിലുമാണ് സേവനം ലഭ്യമാവുക.കോഴിക്കോടിനെയാണ് വയനാട് ജില്ല പരിശോധനക്കായി ആശ്രയിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകള്‍ എത്തുന്ന വയനാട്ടില്‍ കൊവിഡ് പരിശോധന കേന്ദ്രം വേണമെന്നുള്ളത് ഏറെ നാളായുളള ആവശ്യമാണ്

Video Top Stories