പുത്തുമലയില്‍ കനത്ത മഴ, മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം ഇനിയും തുടങ്ങിയില്ല

വയനാട് പുത്തുമലയില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. രാവിലെ വീണ്ടും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു.
 

Video Top Stories