'എന്ത് ലംഘനം നടത്തിയാലും ആര്‍ക്കും ഫൈനടച്ച് രക്ഷപ്പെടാം': ഇഐഎയ്‌ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍


പരിസ്ഥിതി സംരക്ഷിക്കേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതിന് നേരെ വിപരീതമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ.ഹരീഷ് വാസുദേവന്‍. എന്ത് പരിസ്ഥിതി ലംഘനം നടത്തിയാലും ആര്‍ക്കും ഫൈനടച്ച് രക്ഷപ്പെടാവുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനേട് പറഞ്ഞു.


 

Video Top Stories