Asianet News MalayalamAsianet News Malayalam

ഭർത്താവിനെ വകവരുത്താൻ ക്വട്ടേഷൻ നൽകി ഭാര്യ

എറണാകുളം കൂത്താട്ടുകുളത്ത് സുഹൃത്തിനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ  നൽകി ഭാര്യ. ഭർത്താവിൽ നിന്ന് മർദ്ദനം പതിവായതിനാലാണ് താൻ ക്വട്ടേഷൻ  നൽകിയതെന്ന് യുവതി പറയുന്നു.