വിവരമന്വേഷിക്കാന്‍ ഭാര്യ വിനോദിനി മുംബൈയില്‍ പോയി, ഇടപെടേണ്ടെന്ന് കരുതി തിരിച്ചെത്തിയെന്ന് കോടിയേരി

ബിനോയ്‌ക്കെതിരായ കേസില്‍ അമ്മ എന്ന നിലയില്‍ വിനോദിനി നേരിട്ടുപോയി വിവരമന്വേഷിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനുവരിയില്‍ വീട്ടില്‍ നോട്ടീസെത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories