മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചയാളെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

ദൈവത്തിന് മുന്നിലും കോടതിക്ക് മുന്നിലും താന്‍ കുറ്റക്കാരനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ .കേസിനെ നിയമപരമായി നേരിടുമെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു

Video Top Stories