അധികാരത്തിലെത്തിയാല്‍ യുവതീപ്രവേശനം തടയാന്‍ നിയമമുണ്ടാക്കുമെന്ന് യുഡിഎഫ്

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വന്‍ വിജയത്തിന് കാരണം ശബരിമലയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി.
 

Video Top Stories