രാജ്യസഭ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം;മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പി ജെ ജോസഫ്

രാജ്യസഭ തെരഞ്ഞെടുപ്പിനെ  ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം.രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.എന്നാല്‍ വിപ്പ് നല്‍കണമെങ്കില്‍ അതിന് അധികാരം റോഷി അഗസ്റ്റിനാണെന്ന് മറുപക്ഷം തിരിച്ചടിച്ചു

Video Top Stories