ചെയര്‍മാന്‍, നിയമസഭാ കക്ഷിനേതാവ് സ്ഥാനങ്ങള്‍ വിട്ടുകൊടുക്കേണ്ടെന്ന് മാണി വിഭാഗം

പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാ കക്ഷിനേതാവ് സ്ഥാനങ്ങള്‍ വിട്ടുകൊടുക്കേണ്ടെന്ന് മാണി വിഭാഗത്തിന്റെ തീരുമാനം. സമവായമുണ്ടായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷത്തിലൂടെ ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നും തീരുമാനമെടുത്തു.
 

Video Top Stories