'ഓനെ ഓട്ടോന്ന് നിലത്തേക്ക് വലിച്ചിട്ട് ചവിട്ടി'; രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് ദൃക്സാക്ഷി
എലത്തൂരിൽ ഓട്ടോഡ്രൈവർ രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ദൃക്സാക്ഷി സജീവൻ. ഒപ്പമുണ്ടായിരുന്ന തന്റെ കാല് വെട്ടുമെന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും സജീവൻ പറഞ്ഞു.