Asianet News MalayalamAsianet News Malayalam

' കുഴഞ്ഞ് വീണെന്ന് അറിഞ്ഞ് ആശുപത്രിയില്‍ ചെന്നപ്പോള്‍ വീട്ടുകാര്‍ ആരുമില്ല'; വെളിപ്പെടുത്തി യുവതിയുടെ അച്ഛന്‍

പെരിങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞ് 14-ാം ദിവസം  യുവതി മരിച്ചത് കൊലപാതകമെന്ന് ബന്ധുക്കള്‍. മുല്ലശ്ശേരി സ്വദേശി ശ്രുതിയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.