കോഴിക്കോട് മുത്തലാഖ് ചൊല്ലി വിവാഹമോചനം: ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ സമരം ചെയ്ത് യുവതിയും മക്കളും
കോഴിക്കോട് നാദാപുരം സ്വദേശിയായ ജുവൈരിയയാണ് ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ സമരം ചെയ്യുന്നത്. പള്ളിയില്‍ തലാഖ് എഴുതിയെന്ന പേരില്‍ പത്ത് ദിവസം മുമ്പ് ഇവരെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.