മാവോയിസ്റ്റ് വേട്ടയിലും ആയുധ പ്രയോഗത്തിലും പരിശീലനം നേടിയ വനിതകളുടെ സുരക്ഷയില്‍ പിണറായി

വനിതാദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഏറ്റെടുത്ത് വനിതാ കമാന്‍ഡോകള്‍. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സുരക്ഷയ്ക്ക് പുറമേ അകമ്പടി വാഹനത്തിലും വനിതാ കമാന്‍ഡോകളാണ്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും ഇന്ന് വനിതകള്‍ക്കാണ്.
 

Video Top Stories