'വാഹനം വാങ്ങാനും സഹോദരിക്ക് എംബിഎ അഡ്മിഷനും ഉത്രയുടെ വീട്ടില്‍നിന്നും പണം': ഷാഹിദ കമാല്‍

വിവാഹം കഴിഞ്ഞ ശേഷവും സമ്പത്തിനായി ഉത്രയെ സൂരജിന്റെ വീട്ടുകാര്‍ വീട്ടിലേക്ക് അയക്കുമായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. വിവാഹശേഷം സൂരജിന്റെ അച്ഛന് മൂന്നരലക്ഷം രൂപ വാഹനം വാങ്ങാന്‍ കൊടുത്തിരുന്നു. സഹോദരിക്ക് എംബിഎ അഡ്മിഷനും മറ്റുമായി പണം വാങ്ങിയിട്ടുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
 

Video Top Stories