വനിത കമ്മീഷനംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ച് ഓട്ടോ ഡ്രൈവര്‍, ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടു
സംസ്ഥാന വനിത കമ്മീഷനംഗം ഷാഹിദ കമാലിനെ ഓട്ടോറിക്ഷ ഡ്രൈവര്‍ അധിക്ഷേപിക്കുകയും ഓട്ടോയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായും പരാതി. കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുക്കാനായി മലപ്പുറം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.