കായംകുളം താലൂക്കാശുപത്രിയില്‍ കുട്ടികളെ കുളിപ്പിക്കാന്‍ പുഴുക്കളുള്ള വെള്ളം

ചികിത്സയിലുള്ള കുട്ടികളെ കുളിപ്പിക്കുന്നതിനായി അമ്മമാര്‍ വെള്ളമെടുത്തപ്പോഴാണ് പുഴുക്കള്‍ കണ്ടത്. 50 ലധികം കുട്ടികളും അവരുടെ അമ്മമാരുമാണ് ഈ വെള്ളം ഉപയോഗിച്ചത്. അധികൃതരോട് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും അവര്‍ പറയുന്നു. 

Video Top Stories