ആതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലപ്പെട്ട പ്രദീപിന്റെ മൃതദേഹം കണ്ണന്‍കുഴി പാലത്തിന് സമീപമാണ് കണ്ടെത്തിയത്.തലയിലും കയ്യിലും ഏറ്റ മുറിവാണ് മരണ കാരണം

Video Top Stories