Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി നാടുവിട്ട യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി തൂക്കുപാലത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി നാടുവിട്ട യുവാക്കള്‍ അറസ്റ്റിലായി. തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് തൂക്കുപാലം സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ ചെറായി സ്വദേശികളായ യുവാക്കള്‍ക്കൊപ്പം കാണാതായത്.