മോഷ്ടാക്കളെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാക്കള്‍ക്ക് ആള്‍ക്കൂട്ട ആക്രമണം; ഇരുമ്പുവടികളും ആക്രമണത്തിന്, ദൃശ്യങ്ങള്‍

മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് മലപ്പുറത്ത് ക്രൂരമര്‍ദ്ദനം. പരപ്പനങ്ങാടി സ്വദേശികളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഇരുമ്പുവടികള്‍ വരെ ആക്രമണത്തിന് ഉപയോഗിച്ചു. പൊലീസെത്തിയതോടെ ആള്‍ക്കൂട്ടം ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.
 

Video Top Stories