വളാഞ്ചേരി പോക്സോ കേസ്; പ്രതിക്കായി ഹാജരായത് യൂത്ത് ലീഗ് നേതാവ്

വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച എൽഡിഎഫ്  കൗൺസിലർക്കായി കോടതിയിൽ ഹാജരായത് യൂത്ത് ലീഗ് നേതാവായ അഭിഭാഷകൻ. യൂത്ത് ലീഗ് മലപ്പുറം ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ അഭിഭാഷകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 
 

Video Top Stories