വയനാട്ടില്‍ അയല്‍വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കം; ഒരാളെ വെടിവെച്ചു കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. തര്‍ക്കത്തിന് ശേഷം ചാര്‍ലി എന്നയാള്‍ വീട്ടിലെത്തി തോക്കെടുത്ത് തിരിച്ചുപോയി വെടിവെക്കുകയായിരുന്നു. രണ്ട് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവത്തിന് ശേഷം ചാര്‍ലി ഉള്‍ക്കാടിലേക്ക് ഓടി രക്ഷപ്പെട്ടു.
 

Video Top Stories