ഇന്നലെ മുതല്‍ വിജയ് പി നായര്‍ ലോഡ്ജ് മുറിയിലില്ല, അന്വേഷണം വീട്ടിലേക്ക്

യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ ഒളിവില്‍. ഇന്നലെ മുതല്‍ ഇയാള്‍ മുറിയിലില്ലെന്ന് മറ്റ് താമസക്കാര്‍ അറിയിച്ചു. മ്യൂസിയം പൊലീസ് ലോഡ്ജില്‍ പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
 

Video Top Stories