Asianet News MalayalamAsianet News Malayalam

മാണി യുഡിഎഫ് വിട്ടു

കേരളകോൺഗ്രസ് (എം) ഒറ്റയ്ക്ക് നിൽക്കുമെന്ന് കെ എം മാണി . എൽഡിഎഫിലേക്കും ബിജെപിയിലേക്കും ഇല്ല; യുപിഎയ്ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലെ ധാരണ തുടരും . ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞെന്ന് മാണി . "ആരെയും ശപിച്ചല്ല പോകുന്നത്, യുഡിഎഫിന് നന്മ നേരുന്നു' . തിരിച്ചുവരണമെന്ന് ചിന്തിക്കുന്നേയില്ലെന്നും മാണി