ലോക്ക് ഡൗണ്‍ ലംഘിച്ച് രായ്ക്കുരാമാനം തലസ്ഥാനത്തേക്ക് വണ്ടിപിടിച്ച സുരേന്ദ്രന്‍, മലബാര്‍ മാന്വല്‍

രാജ്യമാകെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം സ്വന്തം സ്ഥലങ്ങളില്‍ തുടരുകയായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ ഉള്ള്യേരിയിലായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രായ്ക്കുരാമാനം വണ്ടിപിടിച്ച് തിരുവനന്തപുരത്തെത്തി. മോദി പറഞ്ഞത് ഹിന്ദി നന്നായറിയുന്ന സുരേന്ദ്രന് മനസിലാകാത്തതാണോ അതോ ഭാവിമുഖ്യമന്ത്രിയെന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം കാണുന്ന സുരേന്ദ്രന് തലസ്ഥാനത്ത് ഇപ്പോഴേ പിടിപ്പത് പണിയുണ്ടോ? കാണാം മലബാര്‍ മാന്വല്‍.
 

Video Top Stories